കൊട്ടിയം: തഴുത്തല കൃഷ്ണകൃപയിൽ വാസുദേവന്റെ ഭാര്യ ഗോമതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, സുധർമ്മണി, ശിവപ്രസാദ്, സുനിൽകുമാർ, ഷൈലജ. മരുമക്കൾ: രാധമ്മ, ചന്ദ്രബാബു, രാജി, ബിന്ദു, ബിനു.