കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ടെമ്പിൾ നഗർ മഹേശ്വരത്തിൽ പ്രഭാകരൻപിള്ള (76, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: മനോജ്കുമാർ (എം.ഡി. ഐ.എ.ടി. പ്രൊഫഷണൽ കാമ്പസ്, കൊട്ടാരക്കര), സുജിത. മരുമക്കൾ: സ്മിത മനോജ് (അദ്ധ്യാപിക, എസ്.എൻ.എസ്.എം.എച്ച്.എസ്.എസ്. ഇളമ്പള്ളൂർ), സുരേഷ് കുമാർ (റിട്ട. മിലിട്ടറി).