ഓടനാവട്ടം: കിഴക്കേക്കര പുത്തൻവീട്ടിൽ സുകുമാരൻനായർ (93) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: മധുസൂദനൻ (ഗൾഫ്), അനിൽകുമാർ (എ.എസ്.ഐ കുണ്ടറ), സുനിൽകുമാർ (ആർ.പി.എഫ് തിരുവനന്തപുരം). മരുമക്കൾ: ഷൈലജ, മംഗള, നിഷ. സഞ്ചയനം 26ന് രാവിലെ 9ന്.