പരവൂർ: കോങ്ങാൽ വെളുവീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ പി. പ്രസന്നകുമാരി (79) നിര്യാതയായി. മക്കൾ: ഗായത്രി, സഞ്ജയൻ (ദീപാഞ്ജലി ഓട്ടോ സെ്പയർ പുക്കുളം). മരുമക്കൾ: ജി. രാജമോഹനൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം 24ന് രാവിലെ 7ന്.