കരുനാഗപ്പള്ളി: റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ ആലുംകടവ് ആലപ്പാട് പുളിന്തോട്ടിൽ തറയിൽ സദാശിവൻ (86) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പ്രകാശ്, പ്രസാദ്, പ്രഭ, അനിൽ, അനിത. മരുമക്കൾ: പ്രസന്ന, ഗീത, ശശിധരൻ, അനിത, സുനിൽ. സഞ്ചയനം 27ന് രാവിലെ 8ന്.