ചവറ: മേനാമ്പള്ളി ചാങ്കൂർ വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെയും ഭാരതിഅമ്മയുടെയും മകൾ വിമലാഭായി (50) നിര്യാതയായി. സഞ്ചയനം നാളെ രാവിലെ 7.30ന്.