ഉമയനല്ലൂർ: പാർക്ക്മുക്ക് ഷാഫി മൻസിലിൽ നവാബുദ്ദീൻ മുസ്ലിയാരുടെ ഭാര്യ സുബേറത്ത് (52) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, ഫൗസിയ, റുമൈസി. മരുമക്കൾ: ഷെഹ്മ, വികാസ്, ഫയാസ്.