പരവൂർ: കുറുമണ്ടൽ വരമ്പിട്ടുവിള വീട്ടിൽ പരേതരായ പത്മനാഭന്റെയും ലക്ഷ്മിയുടെയും മകൻ വിജയൻ (79) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കുമാരദാസൻ, സുലേഖ, രഘുനാഥൻ (ബാബു).