പുനലൂർ: ഐക്കരക്കോണം അയത്തിൽചേരിൽ കെ. ജനാർദ്ദനൻ (86) നിര്യാതനായി. ഭാര്യ: പി.കെ സാവിത്രി. മകൻ: ഡോ. അശോകരാജൻ. മരുമകൾ: ഡോ. അനിത. സഞ്ചയനം 24ന് രാവിലെ 8ന്.