ചെപ്ര: പള്ളിമുക്കിൽ ചെറുകണ്ണംകോട് വീട്ടിൽ കെ. രാജു (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഉമന്നൂർ മാർശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ.