അയത്തിൽ: ധർമ്മ ഭവനത്തിൽ പരേതനായ ശശിയുടെ മകൻ എസ്. രതീഷൻ (47) നിര്യാതനായി. മക്കൾ: അരുൺ ബാബു, അരുണിമ ബാബു. സഹോദരങ്ങൾ: ബേബി, രാജു (പേരൂർ).