കോയിവിള: പുത്തൻസങ്കേതം കൊച്ചുപടിഞ്ഞാറ്റതിൽ ബാബു (57) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ഹിമ, സനോജ്. മരുമകൻ: സന്തോഷ്. സഞ്ചയനം 25ന് രാവിലെ 7ന്.