കിഴക്കേത്തെരുവ്: പട്ടമല തെക്കേകേമത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സാവിത്രിഅമ്മ, കരുണാകരൻപിള്ള, വിജയമ്മ, ലീലാമ്മ, മണി, മോഹനൻപിള്ള, ശാന്തകുമാരി, രാധാകൃഷ്ണപിള്ള, പരേതനായ അനിൽകുമാരൻപിള്ള. മരുമക്കൾ: പരേതനായ രാഘവൻപിള്ള, ജയദേവിഅമ്മ, ബാലകൃഷ്ണപിള്ള, സുരേന്ദ്രൻ ഉണ്ണിത്താൻ, വിജയകുമാർ, വനജ, സദാശിവൻപിള്ള, സിന്ധുകുമാരി, ദീപിക.