പരവൂർ: കുറുമണ്ടൽ സജി നിവാസിൽ (പൊന്നെടുത്താൻ വിള) വീട്ടിൽ കെ. രവീന്ദ്രൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ശാന്ത. മക്കൾ: സജി, സജിത. മരുമക്കൾ: ദിവ്യ, സുനിൽകുമാർ.