തൊടിയൂർ: പുലിയൂർവഞ്ചികിഴക്ക് ക്ടാക്കോട്ട് വീട്ടിൽ കെ. മാധവൻപിള്ള (85, സ്റ്റാമ്പ് വെണ്ടർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: അനിൽകുമാർ (ഹോംഗാർഡ്), സുനിൽകുമാർ (സി.പി.എം പുലി: കിഴക്ക് ബ്രാഞ്ച് സെക്രട്ടറി), സജികുമാർ (എസ്.സി.പി.ഒ, ചവറ). മരുമക്കൾ: ബിന്ദു, ശ്രീജ. സഞ്ചയനം 27ന് രാവിലെ 8ന് .