പുത്തൂർ: കൈതക്കോട് പുലി പ്രകോണത്ത് പുത്തൻ വീട്ടിൽ കെ. കൊച്ചുനാരായണ കുറുപ്പ് (82, റിട്ട. അദ്ധ്യാപകൻ, കെ.എൻ.എം എം. എച്ച്. എസ് പവിത്രേശ്വരം) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതികുട്ടിഅമ്മ (റിട്ട. എച്ച്.എം ഇഞ്ചക്കാട് എൽ.പി.എസ്). മക്കൾ: ശ്രീജാകുമാരി (അദ്ധ്യാപിക, വി.വി.വി. എച്ച്.എസ് അയത്തിൽ), ഗിരീഷ് കുമാർ, ശ്രീരാജ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ, കോന്നി ). മരുമക്കൾ: സുനിൽകുമാർ (അദ്ധ്യാപകൻ, തൃക്കടവൂർ എൽ.പി.എസ്), ശ്രീജ ശ്രീരാജ്. സഞ്ചായനം 26 ന് രാവിലെ 7 ന്.