കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മാവിള തെക്കേതിൽ വീട്ടിൽ അബുബക്കർ (മലബാർ, 80) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: റഫീഖ്, റജീന, റജീല, റഷീദ്. മരുമക്കൾ: ഷെറീന, നസീർ, റഹിം, ഷിഫാ.