omana-g-76
ജി. ഓമന

ഓയൂർ: കരിങ്ങന്നൂർ ആലൂംമൂട് മരോട്ടിപ്പൊയ്കയിൽ പരേതനായ വി.ലക്ഷ്മണന്റെ ഭാര്യ ജി. ഓമന (76) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.