പെരുമ്പുഴ: കന്യകുഴി നീരോഴിക്കൽ പടിഞ്ഞാറ്റതിൽ ശിവൻകുട്ടിയുടെ ഭാര്യ ഗോമതി (65) നിര്യാതയായി. മക്കൾ:ശിവപ്രസാദ്, ശിവദാസൻ, ശിവമംഗല, ശിവമണി. മരുമക്കൾ: ദയ, സുനിത, മണി, പ്രതാപ്. സഞ്ചയനം 25ന് രാവിലെ 6ന്.