ഓടനാവട്ടം: തെക്കേവിള വീട്ടിൽ ശിവദാസൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ബിനുകുമാർ (ഇൻകം ടാക്സ് ഇൻസ്പെക്ടർ ഗുജറാത്ത്), ഓമന, ലാൽ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കാസർഗോഡ്). മരുമക്കൾ: സിന്ധു (ഹൈ കോർട്ട് അഹമ്മദാബാദ്), ജിജികുമാർ (കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ), ഹൃദ്യലാൽ.