ശാസ്താംകോട്ട: പള്ളിശേരിക്കൽ ടി.കെ മൻസിലിൽ പരേതനായ യൂസഫ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുഞ്ഞ് (റിട്ട. ജന. മാനേജർ സംസ്ഥാന സഹകരണ യൂനിയൻ, തിരുവനന്തപുരം), ഇസ്മായിൽകുഞ്ഞ്, ഷഹ്ബാനത്ത്, അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, അബ്ദുൽ വഹാബ് മൗലവി, സുഹർബാൻ. മരുമക്കൾ: സൈനബാകുഞ്ഞ്, റംലത്ത്, ബദറുദ്ദീൻകുഞ്ഞ് (റിട്ട. സി.ആർ.പി.എഫ്), റസിയാബീവി, സലീന, ബുഷ്രാബീവി, ഇബ്രാഹിംകുട്ടി (സീനിയർ സിവിൽ പൊലീസ് ഓഫീസർ).