തേവലക്കര: പടിഞ്ഞാറ്റക്കര സജീന മൻസിൽ (കണ്ണാപ്പള്ളിൽ) മുഹമ്മദ്കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: നബീസാകുഞ്ഞ്. മക്കൾ: സജീർ മുഹമ്മദ് (റവന്യൂ പത്തനംതിട്ട), സജീന (ഡിസ്ട്രിക്റ്റ് കോ.ഓപ്പറേറ്റീവ് ബാങ്ക് അടൂർ), സജീല (ഡബ്ല്യു.പി.സി പന്തളം). മരുമക്കൾ: നിഷ, ഷാജി, നൗഷാദ്.