നെടുങ്ങോലം: വടക്കേമുക്ക് ആർ.പി നിവാസിൽ പരേതനായ രാമന്റെ ഭാര്യ കെ. പൊന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: രാജു, സുഗതൻ, രവീന്ദ്രൻ, പരേതനായ ചന്ദ്രലാൽ, രമേശൻ, സുജാത, സുലേഖ.