പത്തനാപുരം: കടയ്ക്കാമൺ മോഹൻ ദാസ് ബിൽഡിങ്ങിൽ സി.ആർ അച്യുതപണിക്കർ (99) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പകൽ 12ന് വീട്ടുവളപ്പിൽ. മക്കൾ: പത്മാവതി, പുഷ്പവല്ലി, പരേതനായ ചന്ദ്രമോഹൻ, ജയമോഹൻ. മരുമക്കൾ: ഗോപിനാഥൻ, സുന്ദരേശൻ, സിന്ധു.