കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കന്നേറ്റി കൊച്ചുകോറ്റശ്ശേരിൽ പുത്തൻ വീട്ടിൽ പരേതനായ അബുബേക്കർകുഞ്ഞിന്റെ ഭാര്യ ഫാത്തിമകുഞ്ഞ് (92) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ് (റിട്ട. സൂപ്രണ്ട് നഗരസഭ കൊല്ലം), സുബൈദാബീവി (റിട്ട. അദ്ധ്യാപിക), റഷീദാബീവി, ഷാഹിദാബീവി. മരുമക്കൾ: അബ്ദുൽ റഹീം (റിട്ട. വില്ലേജ് ഓഫീസർ), ലൈല, നാസിമുദ്ദീൻ.