മുഖത്തല: കുറുമണ്ണയിൽ ശ്രീരാഗത്തിൽ ശശിധരൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തന്നൂർ താഴം ശിവ ശൈലത്തിൽ. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: രാജി, രജനി. മരുമക്കൾ: അനിൽകുമാർ, സുഭാഷ്.