മുഖത്തല: കുരീപ്പള്ളി എട്ടുവീട്ടിൽ കുനംകുഴി കുടുംബാഗം മംഗലത്ത് തെക്കതിൽ പരേതനായ എം. കോശിയുടെ ഭാര്യ ചിന്നമ്മ കോശി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു, ചാക്കോ, ലീലാമ്മ, കുഞ്ഞുകുട്ടി. മരുമക്കൾ: തങ്കച്ചി (മുൻ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ), മിനി, ജെസ്സി (ബെൻസീഗർ ഹോസ്പിറ്റൽ കൊല്ലം), പരേതനായ പി. രാജു.