പാരിപ്പള്ളി: ഇലകമൺ കിഴക്കേപ്പുറം മേലതിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (90) നിര്യാതയായി. മക്കൾ: ജനാർദ്ദനൻപിള്ള, പരേതയായ സരസ്വതിഅമ്മ, രാധാമ്മ, ലീലാമ്മ, രാജേന്ദ്രൻപിള്ള, രാജീവൻപിള്ള, പ്രദീപ്. മരുമക്കൾ: നിർമ്മല, ദാമോദരക്കുറുപ്പ്, പരേതനായ കമലാസനൻനായർ, പരേതനായ ഗോപിനാഥൻപിള്ള, ലതിക, സുഷമ, ഉഷ.