മുണ്ടയ്ക്കൽ: തിട്ടയിൽ പടിഞ്ഞാറ്റതിൽ എച്ച്. സലീം (58, മുണ്ടയ്ക്കൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബംഗം) നിര്യാതനായി. ഭാര്യ: ബീവിജാൻ. മക്കൾ: സുറുമി, സുജിത്. മരുമകൻ: അർഷാദ്.