muhammed-kunju-67
മു​ഹ​മ്മ​ദ്​കു​ഞ്ഞ്

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് കൊ​ല്ലന്റെ​യ്യ​ത്ത് വീ​ട്ടിൽ മു​ഹ​മ്മ​ദ്​കു​ഞ്ഞ് (67) പത്രവിതരണത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നി​ര്യാ​ത​നാ​യി. ഇന്നലെ രാവിലെ 5ന് വീടുകളിൽ പ​ത്ര വി​ത​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ടർ​ന്ന് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിൽ വച്ചു മരിക്കുകയായിരുന്നു. ഭാ​ര്യ: അ​സു​മാ​ബീ​വി. മ​ക്കൾ: ഷൈ​ജ, ഷൈ​ല. മ​രു​മ​ക്കൾ: ഹു​സൈൻ, സാ​ബു (ഗൾ​ഫ്).