പരവൂർ: കോങ്ങാൽ പാറക്കലഴികത്ത് ബാലചന്ദ്രൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:30ന്. മക്കൾ: വിനോദ്, ബിജു. മരുമക്കൾ: ചിന്നുമോൾ, ഗംഗ.