കൊല്ലം: മുഖത്തല കിഴവൂർ പെരുമ്പലത്ത് പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതനായ മണിയൻപിള്ള, ശിവൻപിള്ള, ബാബുക്കുട്ടൻപിള്ള, രാധാകൃഷ്ണൻപിള്ള. മരുമക്കൾ: രമാദേവി, ജലജ, ശ്രീദേവി, പരേതയായ ബിന്ദു.