പരവൂർ: കോട്ടപ്പുറം തോട്ടത്തുവിളയിൽ (വസുമതി) വീട്ടിൽ സി. അരവിന്ദാക്ഷൻ ആശാൻ (76) നിര്യാതനായി. ഭാര്യ: ജി. സരസ്വതിഅമ്മ. മക്കൾ: ജവഹർ, ആശ, അർച്ചന, അനീഷ്, അനൂപ്. മരുമകൻ: ശ്യാംകൃഷ്ണൻ. സഞ്ചയനം 26ന് രാവിലെ 8ന് തെക്കുംഭാഗം കോയ്ക്കലഴികം വീട്ടുവളപ്പിൽ.