fathima
ഫാത്തിമാബീവി

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്കുംമുറിയിൽ (തച്ചയിൽ മുക്ക്) കോളശ്ശേരിൽ പുത്തൻവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (72) നിര്യാതയായി. മക്കൾ: സാജിത, ഷാജഹാൻ, സലീം, നസീർ, റഷീദ, ബഷീർ, അഷറഫ്, സജീന. മരുമക്കൾ: അലിയാരുകുഞ്ഞ്, സൗദ, നാസിറ, അജീഷ, ജലാലുദ്ദീൻ, ഷംന, നിസാർ.