അഞ്ചൽ: പ്രമുഖ ഓട്ടൻതുള്ളൽ കലാകാരി വടമൺ ദേവകിയമ്മയുടെ ഭർത്താവ് വടമൺ കലാലയത്തിൽ വാസുദേവൻപിള്ള (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് . മക്കൾ: വിക്രമൻ നായർ, (റിട്ട. ദേവസ്വം ബോർഡ് ജൂനിയർ സൂപ്രണ്ട്, കുളത്തുപ്പുഴ), കൊച്ചുകൃഷ്ണൻ, അംബിക, അജിത, കല. മരുമക്കൾ: സതി, രജിത, രാമചന്ദ്രൻ, സനിൽകുമാർ (ദേവസ്വം ബോർഡ് പുനലൂർ), പരേതനായ രാമചന്ദ്രൻ.