natarajan
നടരാജൻ

നെടുങ്ങോലം: ഭൂതവിളയിൽ നടരാജൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: മുരളീധരൻ, ലതകുമാരി. മരുമക്കൾ: ശിവകുമാരി, ബാഹുലേയൻ.