ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം പ്രശാന്ത നിലയത്തിൽ ഭാസ്കരൻ (70) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രദീപ് കുമാർ (ബഹറൈൻ), പ്രവീൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്.