പൊരീക്കൽ: പെരിങ്ങാലപ്പുറത്ത് വീട്ടിൽ പരേതനായ സോമശേഖരൻപിള്ളയുടെ ഭാര്യ സുമംഗലഅമ്മ (55)നിര്യാതയായി. മക്കൾ: സുജിത്കുമാർ, ശ്രീജിത്കുമാർ. മരുമകൾ: ലക്ഷ്‌മിപ്രിയ. മരണാനന്തരചടങ്ങ് വ്യാഴാഴ്‌ച രാവിലെ 7ന്.