കൊല്ലം: മുണ്ടയ്ക്കൽ കേജീസിൽ എൻ.ഗോപിനാഥൻ (83, റിട്ട. അക്കൗണ്ടന്റ്, വുഡ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി, പള്ളിമുക്ക് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ പി. കാഞ്ചന വല്ലി (റിട്ട. പ്രഥമാദ്ധ്യാപിക). മക്കൾ: സാബു (ഗൾഫ്), സജി (ആർ.ഡി ഏജന്റ്) ,സാജു (കെ.എസ്.എഫ്.ഇ കളക്ഷൻ ഏജന്റ്). മരുമക്കൾ: കവിത, ഷിജു അനിരുദ്ധൻ (റിട്ട. ഓവർസിയർ, എൽ.എസ്.ജി.ഡി, ചവറ ), ജയലക്ഷ്മി.