sara-umma-beevi-62
സാറാ ഉമ്മാ ബീവി

തേവലക്കര: പടിഞ്ഞാറ്റക്കര കലതിവിളയിൽ ഷംസുദ്ദീൻകുഞ്ഞിന്റെ (ഓച്ചിറ) ഭാര്യ സാറാ ഉമ്മ ബീവി (62) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, ആസാദ്, സജീല, അൻസാർ, അഷറഫ്, ഷെമി. മരുമക്കൾ: കൊച്ചുകുഞ്ഞ്, താഹിറ, ഷിഹാബ്, റസിയ, ഷാനിജ, നാസർ.