gomathi
കെ. ഗോമതി

ചാത്തന്നൂർ: താഴം കൊച്ചമ്പനാട് വീട്ടിൽ (ബിജി ഭവനം) പരേതനായ കെ. ശിവൻപിള്ളയുടെ ഭാര്യ കെ. ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്. മോഹൻദാസ്, പരേതനായ എസ്. രാജേന്ദ്രൻ, എസ്. അജയകുമാർ, എസ്. ബിജു (ബിജു കൊച്ചമ്പനാട്), എസ്. പ്രദീപ്, എസ്. ഗീത. മരുമക്കൾ: എസ്. ലതിക, വി.തങ്കമണി, വി.ഷീജകുമാരി, വി.സത്യരാജൻ.