പരവൂർ: ഒഴുകുപാറ ചെമ്പൻകുളത്ത് ദീപ്തിയിൽ തുളസീധരൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷാജി, ഷീജ, രതീഷ് (ബഹറിൻ). മരുമക്കൾ: അർച്ചനാരാജ്, അനിഷ, പരേതനായ സൂര്യകുമാർ.