rajamma-81

പുത്തുർ: വെണ്ടാർ രാജസദനത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രാജമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ജയശ്രീ, മോഹൻകുമാർ, ഷൈലജകുമാരി, മിനി കുമാരി, സിന്ധുകുമാരി, രാജേഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻപിള്ള, പ്രസന്നകുമാരി, ജഗദീശൻപിള്ള, ചന്ദ്രശേഖരൻപിള്ള, അനിൽകുമാർ, രജിതകുമാരി. സഞ്ചയനം 1ന് രാവിലെ 7ന്.