പരവൂർ: ഒഴുകുപാറ കരടിമുക്ക് അവിട്ടം വീട്ടിൽ റിട്ട. പഞ്ചായത്ത് ഡ്രൈവർ പി. രവീന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ (റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ്). മക്കൾ:രജനി (കൊശമറ്റം പരവൂർ), അരുൺ രവി (ഷിപ്പ്യാർഡ് കൊച്ചി). സഞ്ചയനം 30ന് രാവിലെ 7.30ന്.