കൊല്ലം: വേപ്പാലുംമൂട് ഭാവന നഗർ 03 പരേതനായ പരമേശ്വരന്റെ ഭാര്യ ഗോമതി (86) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ, അംബിക, പരേതയായ ശ്രീദേവി, അജയൻ, അശോകൻ, ആനന്ദൻ. മരുമക്കൾ: സുധർമ്മ (ബേബി), ദേവരാജൻ, മോഹനൻ, സുജാത, വസന്ത, ബിന്ദു. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 6ന്.