മുള്ളുവിള: തോപ്പിൽ പുത്തൻപുരയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ നാണി (104) നിര്യാതയായി. മക്കൾ: ഓമന, ബാബു. മരുമകൻ: പരേതനായ പുരുഷോത്തമൻ. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8ന്.