വിലങ്ങറ: കൂട്ടാർവിള അൽസി ഭവനിൽ ഡി. ജോർജ്ജ് (86, റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വിലങ്ങറ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അലക്സ് ജോർജ്ജ്, സിസി ജോർജ്ജ്. മരുമക്കൾ: ഷീജ അലക്സ്, പി.കെ സാംസൺ.