നെടുങ്ങോലം: എൻ.ആർ സദനത്തിൽ എൻ. ബാബുരാജ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുഷമ ബി.രാജ്. മക്കൾ: ബിനേഷ് രാജ്, പൂജാ സഞ്ചു. മരുമകൻ: സഞ്ചു.