പുനലൂർ: മുസാവരിക്കുന്ന് ഫെബീന കോട്ടേജിൽ പരേതനായ മുഹമ്മദ് ഇസ്മാന്റെ ഭാര്യ സബർബാൻബീവി (86) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് പുനലൂർ ആലഞ്ചേരി ജുമാഅത്ത് കബർ സ്ഥാനിൽ. മക്കൾ: താജുദ്ദീൻ, താഹിറ, ഷാജഹാൻ, അലാവുദ്ദീൻ, ഷൈലജ. മരുമക്കൾ: സനുജ, സലീം, സജീന, ജാൻസി, നൗഷാദ്.