rukiyakunju-65
റുക്കിയ കുഞ്ഞ്

തേവലക്കര : പടിഞ്ഞാറ്റക്കര പന്താടി കിഴക്കതിൽ (മുട്ടത്ത്) ബഷീർ കുഞ്ഞിന്റെ ഭാര്യ റുക്കിയ കുഞ്ഞ് (65) നിര്യാതയായി. മകൾ: അസ്‌മീന.